Category Archives: മലയാളം

ബ്ലോഗെഴുത്തുലോകം വാരം 003 രചന 10

വേദാരണ്യം അദ്ധ്യായം 15: നിഴൽരൂപങ്ങൾ (നോവൽ) രചന: സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com ഇന്ദ്രിയങ്ങളഞ്ചും ഉണർന്നു. ആരൊക്കെയോ പാഞ്ഞടുക്കുന്നു… ഒന്നല്ല, രണ്ടല്ല… കണ്ണടച്ചു കണ്ടു. കാത് കൂർപ്പിച്ചുകേട്ടു. ആളുകൾ എണ്ണത്തിൽ കൂടുതലുണ്ട്! തമ്പുരാട്ടി ശ്വാസമടക്കി ചെറ്റമറയോട് അമ്പിനിന്നു. അണയാൻ വെമ്പിയ കനലുകൾ, ഘനമില്ലാതെ അടുപ്പിൽ ഊർദ്ധ്വശ്വാസം വലിച്ചു. പിടഞ്ഞുതിങ്ങിയ നെഞ്ചിൻകൂട് ഇരുളടഞ്ഞു മൂടി. വഴികളൊന്നും കാണാഞ്ഞ്, മുടിപ്പൂ … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003 രചന 09

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ (നോവൽ) രചന: സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com കൊയ്‌ത്തിന് കറ്റ അടക്കിവെച്ചിരുന്നത് എവിടെയൊക്കെയാണെന്നു നല്ല നിർണയമുണ്ടായിരുന്നു. കട്ട വിണ്ടു കീറിയ പാടത്ത് ചാത്തപ്പൻ ഉതിരുമണികൾ നോക്കിനടന്നു. കണ്ണു കാണണമെങ്കിൽ നാട്ടുവെളിച്ചം പോരാ. എന്തെങ്കിലും രണ്ടുമണി നെല്ലു കിട്ടണമെങ്കിൽ നല്ല വെളിച്ചം വേണം; നിലാവെത്തണം. ചാത്തപ്പൻ നിലാവുദിക്കുന്നതും നോക്കി കാത്തിരുന്നു. നേരം പിന്നിട്ടതറിഞ്ഞില്ല…കാത്തിരുന്നു … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003 രചന 08

വേദാരണ്യം അദ്ധ്യായം 13: ചെപ്പ് (നോവൽ) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ:  sajivattamparambil@yahoo.com   “ഇഹ് ഹ ഹഹ ഹഹ ഹാ…” കുംഭ കുലുങ്ങി ചിരിച്ചു, പാറമ്മാൻ. “കലം മയക്കണം ന്ന് പറഞ്ഞാ എന്താന്ന് മൻസ്സിലായോ, നിനക്ക്?” കുലുങ്ങിച്ചിരിയ്ക്കുന്നതിനിടയിൽ പാറമ്മാൻ പരിസരം ചുറ്റുമൊന്ന് ഓടിച്ചു നോക്കി. മക്കളിൽ രാഘവനും ശ്രീധരനും അടുത്തുള്ളതറിഞ്ഞ് വിഷയം മാറ്റി. “മകരച്ചൊവ്വ … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003 രചന 07

വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ (നോവൽ) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ:  sajivattamparambil@yahoo.com   ചാത്തപ്പന് കുളി ഒരു ശീലമായി. ആദ്യം തമ്പുരാട്ടി കുളിച്ചു. കുളി കഴിഞ്ഞ്, ഒരുപിടി തീർത്ഥമായി ചാത്തപ്പനെ വലംവെച്ചു. ശുദ്ധമുള്ള ദിവസങ്ങളിലെല്ലാം ഇതു പാലിച്ചു. എന്താണ്, എന്തിനാണ്…ചാത്തപ്പൻ അറിഞ്ഞില്ല. ഒരനുഷ്ഠാനം പോലെ, ചാത്തപ്പൻ മുറ്റത്തു കൂട്ടിരുന്നു. തമ്പുരാട്ടി അകത്തു കയറി. അടുപ്പത്തിരിയ്ക്കുന്ന … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം

ബ്ലോഗെഴുത്തുലോകം വാരം 003 രചന 06

വീണ്ടും ചില ആരോഗ്യചിന്തകൾ – 3 (ലേഖനം) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ:  sajivattamparambil@yahoo.com   വീട്ടിലും ചുറ്റുവട്ടത്തും കൊതുകിനെ വളർത്താത്തവർ വിരളം. ചുരുങ്ങിയ പക്ഷം, അവയ്ക്കു മുട്ടയിട്ടു പെരുകാനുള്ള ‘സൗകര്യ’ങ്ങളെങ്കിലും ചെയ്തു കൊടുക്കാത്തവരുണ്ടാവില്ല. ഇല്ല; അതിന് അപമാനമായിട്ടുള്ളവർക്കും കൂടിയാണിത് എന്നറിയുക. കൊതുകിനെ വിരട്ടാനുള്ള ദ്രാവകക്കുപ്പികൾ കടയിൽ നിന്നു വാങ്ങുന്നു. അതിലേയ്ക്കു വൈദ്യുതി (Electricity) കടത്തിവിട്ട് … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം

ബ്ലോഗെഴുത്തുലോകം വാരം 003 രചന 05

വീണ്ടും ചില ആരോഗ്യചിന്തകൾ – 2  (ലേഖനം) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, സുഹൃത്ത്, ഭർത്താവ്, ഭാര്യ, മകൻ, മകൾ… ഇവരിലാരാണു നമുക്കേറ്റവും പ്രിയപ്പെട്ടവർ? ഇവരിലാരെയെങ്കിലും ഒഴിച്ചു നിർത്താൻ / ഒഴിവാക്കി നിർത്താൻ സാമൂഹ്യജീവിയായ മനുഷ്യർക്കാവുമോ? ഇല്ല തന്നെ. മരിച്ചു കഴിഞ്ഞാലും നമുക്കിവരാരേയും ഒഴിവാക്കി നിർത്താൻ പ്രയാസമാണ്. അതുകൊണ്ടു തന്നെയാണ് … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003 രചന 04

സൃഷ്ടിയും ആഹാരവും (ലേഖനം) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ: sajivattamparambil@yahoo.com   മാംസം മനുഷ്യന്റെ ആഹാരമാണോ? സൃഷ്ടി-സ്ഥിതി സവിശേഷതകൾ പ്രകാരം മനുഷ്യന് സസ്യാഹാരമാണോ മാംസാഹാരമാണോ ചേർന്നതെന്നു നോക്കാം. സൃഷ്ടിപരമായി രണ്ടു പ്രത്യേക പിറവികളെ കാണാനാവും: സസ്യാഹാരം മാത്രം ഇഷ്ടപ്പെടുന്ന ജീവിവർഗങ്ങൾ. മാംസം ഭക്ഷിയ്ക്കുന്ന ജീവിവർഗങ്ങൾ. ഈ രണ്ടു വർഗങ്ങളേയും ലളിതമായി നിരീക്ഷിച്ചാൽ മനുഷ്യൻ ഏതു ഗണത്തിൽ … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,