Author Archives: ബ്ലോഗെഴുത്തുലോകം

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.

ബ്ലോഗെഴുത്തുലോകം വാരം 003 രചന 03

വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി (നോവൽ) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   “ഉറങ്ങ്യാ?” അനങ്ങിയില്ല. ഒരെത്തം ചൂരുമില്ലാതെ ചാത്തപ്പൻ നിവർന്നുകിടന്നു. മിണ്ടിയില്ലെങ്കിലും, എന്തോ വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു… ചുട്ടുപഴുത്ത പോലെ ശ്വാസം. കണ്ണ് ഇറുക്കിയടച്ചെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്തു മഞ്ഞു പെയ്യുന്നതു പോലും കേൾക്കാം; കാത് അത്രയ്ക്കും തുറന്നിരുന്നു. ചുണ്ടും തൊണ്ടയും നാവും വറ്റിവരണ്ടു. വെള്ളം … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003 രചന 02

ഇനിയുമുണരാതെ പ്രഭാതങ്ങൾ (കഥ) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ ഐഡി: sajivattamparambil@yahoo.com അമ്പലത്തിൽ ശംഖൂതിക്കേട്ടാൽ ഒരു ദിവസം തുടങ്ങുകയായി. വാതിൽ തുറന്നു ചൂലെടുത്തു മുറ്റമടിയ്ക്കാൻ തുടങ്ങുകയായി. അതെന്നും അവളുടെ അവകാശമായിരുന്നു. രണ്ടു നേരം. വടക്കേ മുറ്റത്തു നിന്നു ചേട്ടയെ അടിച്ചുതൂത്ത് പടിഞ്ഞാറേ മുറ്റത്തേയ്ക്കു ചാടിച്ചു. പടിഞ്ഞാറേ മുറ്റത്തു നിന്നു തെക്കേ മുറ്റത്തേയ്ക്ക്. കിഴക്കേ മുറ്റത്തു വന്ന … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ ബ്ലോഗെഴുത്തുലോകം ഒന്നാം പേജ് നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ രചനകളുടെ സമ്പൂർണലിസ്റ്റ് ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ് സമ്മാനാർഹമായ രചനകൾ വായനക്കാരുടെ പ്രതികരണങ്ങൾ വായനക്കാരുടെ ചോദ്യങ്ങളും അവരുടെ ഉത്തരങ്ങളും ചില മലയാളം ബ്ലോഗ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകൾ ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ ബ്ലോഗെഴുത്തുലോകം വാരം രണ്ടിലെ രചനകൾ ബ്ലോഗെഴുത്തുലോകം വാരം മൂന്നിലെ രചനകൾ ബ്ലോഗെഴുത്തുലോകം വാരം നാലിലെ … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003 രചന 01

വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം (നോവൽ) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ ഐഡി: sajivattamparambil@yahoo.com   നിലാവ് കെട്ടു. പുലർകാലമഞ്ഞണിഞ്ഞ ഭൂമി സുഖനിദ്രയിലാണ്ടു കിടന്നു. പഷ്ണിപ്പുരയ്ക്കു തെക്ക്, ആദ്യത്തെ കോഴി കൂവിയുണർന്നു. പടിഞ്ഞാറ് കൂടണഞ്ഞ നേർച്ചപ്പൂവനും അതേറ്റുപിടിച്ചു തൃപ്തിയടഞ്ഞു. വൃശ്ചികക്കുളിരിൽ കല്പവൃക്ഷങ്ങൾ മെയ്യുണർന്നു നിന്നു. പനിച്ചു. ചുട്ടുപൊള്ളുന്ന പനി. ഉടലാകെ കുളിരരിച്ചു കേറി! മേലും കൈയും … Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 003

This is the excerpt for your very first post. Continue reading

Posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം | Tagged , , , , , ,