ബ്ലോഗെഴുത്തുലോകം വാരം 003

ബ്ലോഗെഴുത്തുലോകം വാരം മൂന്നിലെ രചനകൾ

(ക്രമനമ്പർ, പ്രസിദ്ധീകരിച്ച തീയതി, രചനയുടെ ശീർഷകം, ഇനം, രചയിതാവിന്റെ പേര്, ‘ബ്ലോഗെഴുത്തുലോകം’ രചനയ്ക്കു നൽകിയിരിയ്ക്കുന്ന ഗ്രേഡ് എന്നീ ക്രമത്തിൽ. ഒരു രചനയുടെ ശീർഷകത്തിൽ ക്ലിക്കു ചെയ്താൽ ആ രചന വായിയ്ക്കാനാകും.)

10 – നവമ്പർ 6, 2016 – വേദാരണ്യം അദ്ധ്യായം 15: നിഴൽരൂപങ്ങൾ – നോവൽ – സജി വട്ടംപറമ്പിൽ – C

09 – ഒക്‌ടോബർ 25, 2016 – വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ – നോവൽ – സജി വട്ടംപറമ്പിൽ – C

08 – ഒക്‌ടോബർ 19, 2016 – വേദാരണ്യം അദ്ധ്യായം 13: ചെപ്പ് – നോവൽ – സജി വട്ടംപറമ്പിൽ – C

07 – സെപ്റ്റംബർ 29, 2016 – വേദാരണ്യം അദ്ധ്യായം 12: മകരച്ചൊവ്വ – നോവൽ – സജി വട്ടംപറമ്പിൽ – C

06 – സെപ്റ്റംബർ 29, 2016 – വീണ്ടും ചില ആരോഗ്യചിന്തകൾ – 3 – ലേഖനം – സജി വട്ടംപറമ്പിൽ – A

05 – സെപ്റ്റംബർ 29, 2016 – വീണ്ടും ചില ആരോഗ്യചിന്തകൾ – 2 – ലേഖനം – സജി വട്ടംപറമ്പിൽ – A

04 – സെപ്റ്റംബർ 27, 2016 – സൃഷ്ടിയും ആഹാരവും – ലേഖനം – സജി വട്ടംപറമ്പിൽ – A

03 – സെപ്റ്റംബർ 23, 2016 – വേദാരണ്യം അദ്ധ്യായം 11: കൃഷ്‌ണതുളസി – നോവൽ – സജി വട്ടംപറമ്പിൽ – C

02 – സെപ്റ്റംബർ 20, 2016 – ഇനിയുമുണരാതെ പ്രഭാതങ്ങൾ – കഥ – സജി വട്ടംപറമ്പിൽ – A

01 – സെപ്റ്റംബർ 16, 2016 – വേദാരണ്യം അദ്ധ്യായം 10: ഗൃഹപ്രവേശം – നോവൽ – സജി വട്ടംപറമ്പിൽ – C

(രചനകൾ പ്രസിദ്ധീകരിയ്ക്കുന്ന മുറയ്ക്ക് അവയെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്. രചനകളുടെ ലിസ്റ്റിൽ ഗ്രേഡു സൂചിപ്പിച്ചിട്ടുമുണ്ടാകും. ഗ്രേഡുകളിൽ ഏറ്റവുമുയർന്നതു ‘സി’യാണ്. ആശയമഹിമ, ആശയവ്യക്തത, ഭാഷാസൗകുമാര്യം എന്നിവയാണു ഗ്രേഡിംഗിനായി വിലയിരുത്തപ്പെടുന്ന മുഖ്യഘടകങ്ങൾ.)

വാരം മൂന്നിലെ സമ്മാനാർഹമായ രചന

താഴെ കൊടുത്തിരിയ്ക്കുന്ന രചനയെ വാരം മൂന്നിൽ പ്രസിദ്ധീകരിച്ച പത്തു രചനകളിൽ ഏറ്റവും നല്ലതായി ‘ബ്ലോഗെഴുത്തുലോകം’ തെരഞ്ഞെടുത്തിരിയ്ക്കുന്നു എന്നറിയിയ്ക്കാൻ സന്തോഷമുണ്ട്:

വേദാരണ്യം അദ്ധ്യായം 14: ഉതിർമണികൾ (നോവൽ)

രചന: സജി വട്ടംപറമ്പിൽ

സമ്മാനത്തുകയായ നൂറു രൂപ സമ്മാനപ്രഖ്യാപനത്തെ തുടർന്നുള്ള ഏഴു ദിവസത്തിനകം നെഫ്റ്റ്, മണിഓർഡർ എന്നിവയ്ക്കാവശ്യമുള്ള വിവരങ്ങൾ ലഭിച്ച ശേഷം, അവയിലേതെങ്കിലും വഴി അയയ്ക്കുന്നതാണ്.

_________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം രചയിതാക്കളുടെ ലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

_________________________________________________

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in കഥ കവിത ലേഖനം, ബ്ലോഗുകൾ, ബ്ലോഗെഴുത്തുലോകം, ബ്ളോഗെഴുത്തുലോകം, മലയാളം and tagged , , , , , , . Bookmark the permalink.